+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ടു​പു​ഴ​യി​ൽ മൈ​ജി ഷോ​റൂം ഉ​ദ്ഘാ​ട​നം ശ​നി‍​യാ​ഴ്ച

ഇ​​​ടു​​​ക്കി: മൈ​​​ജി​​​മൈ ജ​​​ന​​​റേ​​​ഷ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളാ​​​യ സം​​​യു​​​ക്താ​​​
തൊ​ടു​പു​ഴ​യി​ൽ മൈ​ജി ഷോ​റൂം ഉ​ദ്ഘാ​ട​നം ശ​നി‍​യാ​ഴ്ച
ഇ​​​ടു​​​ക്കി: മൈ​​​ജി-​​​മൈ ജ​​​ന​​​റേ​​​ഷ​​​ൻ ഡി​​​ജി​​​റ്റ​​​ൽ ഹ​​​ബി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളാ​​​യ സം​​​യു​​​ക്താ​​​മേ​​​നോ​​​നും മി​​​യ ജോ​​​ർ​​​ജും ചേ​​​ർ​​​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. രാ​​​വി​​​ലെ 10.30നാ​​​ണ് ച​​​ട​​​ങ്ങ്.

മൈ​​​ജി ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എ.​​​കെ. ഷാ​​​ജി. മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സി.​​​ആ​​​ർ‌. അ​​​നീ​​​ഷ്, ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ സി.​​​കെ.​​​വി. ന​​​ദീ​​​ർ, സ്റ്റേ​​​റ്റ് ഹെ​​​ഡ് മു​​​ഹ​​​മ്മ​​​ദ് ജ​​​യ്നാ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും രാ​​ഷ്‌​​ട്രീ​​യ -സാ​​​മൂ​​​ഹി​​​ക മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ന്ന​​​ത്തെ ദി​​​വ​​​സം ലാ​​​ഭം ഈ​​​ടാ​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​ന്ന​​​ത്തെ ദി​​​വ​​​സം പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​രി​​​ൽ​​നി​​​ന്നു ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സ്മാ​​​ർ​​​ട്ട്ഫോ​​​ൺ ന​​​ൽ​​​കും.