+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രൂപയ്ക്കു വൻ കുതിപ്പ്; ഡോളർ 70.44 രൂപ

മും​​​ബൈ: രൂ​​​പ​​​യ്ക്കു വ​​​ലി​​​യ കു​​​തി​​​പ്പ്. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഇ​​​ടി​​​യു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം.ഡോ​​​ള​​​റി​​​ന് 1.10 രൂ​​​പ ഇ​​​ടി​​​
രൂപയ്ക്കു വൻ കുതിപ്പ്; ഡോളർ 70.44 രൂപ
മും​​​ബൈ: രൂ​​​പ​​​യ്ക്കു വ​​​ലി​​​യ കു​​​തി​​​പ്പ്. രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഇ​​​ടി​​​യു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം.ഡോ​​​ള​​​റി​​​ന് 1.10 രൂ​​​പ ഇ​​​ടി​​​ഞ്ഞ് 70.44 രൂ​​​പ​​​യാ​​​യി. ഇ​​​ത്ര​​​യും വ​​​ലി​​​യ ഏ​​​ക​​​ദി​​​ന ഇ​​​ടി​​​വ് 2013 സെ​​​പ്റ്റം​​​ബ​​​റി​​​നു ശേ​​​ഷം ഡോ​​​ള​​​റി​​​നു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ന​​​വം​​​ബ​​​ർ 30-നു ​​​ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു രൂ​​​പ.

ക്രൂ​​​ഡ് വി​​​ല​​​യി​​​ടി​​​വ് ഇ​​​ന്ത്യ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചെ​​​ല​​​വ് കു​​​റ​​​യ്ക്കും. അ​​​ത് ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി കു​​​റ​​​യ്ക്കും. അ​​​താ​​​ണു രൂ​​​പ​​​യ്ക്കു നേ​​​ട്ട​​​മു​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണം.