തിരുവനന്തപുരം: കേരള പുനനിർമാണത്തിന് ഊന്നൽ നൽകി കേരള ഫിനാൻഷൽ കോർപറേഷൻ കോണ്‍ട്രാക്ടേഴ്സ് മീറ്റ് ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിച്ചു. ധനമന്ത്രി ഡോ.തോമസ്ഐസക് വീഡിയോ കോണ്‍ഫറൻസ് മുഖാന്തരം യോഗത്തെ അഭിസംബോധന ചെയ്തു. കെഎഫ്സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് കൗശിക് ബോർഡ് അംഗം ഇ.കെ. ഹരികുമാമാർ, ജനറൽ മാനേജർ, രഞ്ജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കേരള ഫിനാൻഷൽ കോർപറേഷൻ പുതിയ അഞ്ചു വായ്പാ പദ്ധതികൾ അവതരിപ്പിച്ചു. പെർഫോർമൻസ് ഗാരണ്ടി, കരാർ നടത്തിപ്പിനുള്ള വായ്പ, ബിൽ ഡിസ്കൗണ്ടിംഗ്, ഗവണ്മെന്റ് ബിൽ ഡിസ്കൗണ്ടിംഗ് യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ലോണ്‍ എന്നിവയാണിത്.