തിരുവനന്തപുരം: ഗമ്മിബെയർ ഇന്റർനാഷണലുമായി സഹകരിച്ച് അവരുടെ ആനിമേഷൻ സീരിയലായ ഗമ്മിബർ ആൻഡ് ഫ്രണ്ട്സ്: ദ ഗമ്മി ബെയർ ഷോ രണ്ടാം സീസണ് ടൂണ്‍സ് മീഡിയ ഗ്രൂപ്പ് പ്രഖ്യാപിച്ചു. 2016 ജൂണ്‍ 24ന് യുട്യൂബിൽ അവതരിപ്പിച്ച ഗമ്മിബാർ ആൻഡ് ഫ്രണ്ട്സ്: ദ ഗമ്മി ബെയർ ഷോ മികച്ച വിജയം നേടിയിരുന്നു.