അഹമ്മദാബാദ്: ഇൻഡിവുഡിന്റെ പ്രത്യേക സിഎസ്ആർ എക്സലൻസ് പുരസ്കാരമായ ഹാൾ ഓഫ് ഫെയിം 2018 ബഹുമതി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കി. കേരളത്തിലെ പ്രളയത്തിൽ ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനും വേണ്ടി അദാനി ഫൗണ്ടേഷൻ നല്കിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ രാജേഷ് ജാ, അദാനി ഫൗണ്ടേഷൻ സിഎസ്ആർ വിഭാഗം തലവൻ ഡോ. അനിൽ ബാലകൃഷ്ണൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.