കൊച്ചി: കറിപ്പൊടികളുടെയും സുഗന്ധവ്യഞ്ജന മിശ്രണത്തിന്റെയും കയറ്റുമതിക്കുമുള്ള സ്പൈസസ് ബോർഡിന്റെ വാർഷിക പുരസ്കാരത്തിന് ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് വീണ്ടും അർഹമായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രി സുരേഷ് പ്രഭു പുരസ്കാരം സമ്മാനിച്ചു.
ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് തുടർച്ചയായ 18-ാം തവണയാണ് ഈ പുരസ്കാരം നേടുന്നത്.
1000 കോടി രൂപയുടെ വിറ്റുവരവുള്ള വൈവിധ്യവൽകൃത ഗ്രൂപ്പാണ് ഈസ്റ്റേണ്‍.
ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് തുടർച്ചയായ 18-ാം തവണയാണ് ഈ പുരസ്കാരം നേടുന്നത്.
1000 കോടി രൂപയുടെ വിറ്റുവരവുള്ള വൈവിധ്യവൽകൃത ഗ്രൂപ്പാണ് ഈസ്റ്റേണ്‍.