+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിസാന്‍ കിക്സിന്‍റെ ഉത്പാദനം തുടങ്ങി

കൊ​ച്ചി: ചെ​ന്നൈ​യി​ലെ പ്ലാ​ന്‍റി​ല്‍നി​ന്ന് ആ​ദ്യ വാ​ഹ​നം പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് പു​തി​യ നി​സാ​ന്‍ കി​ക്സി​ന്‍റെ ഉ​ത്പാ​ദ​നം ഇ​ന്ത്യ​യി​ല്‍ ആ​രം​ഭി​ച്ച​താ​യി നി​സാ​ന്‍ ഇ​ന്ത്യ അ​റി​യി​ച്ചു. ജ​നു​
നിസാന്‍ കിക്സിന്‍റെ  ഉത്പാദനം തുടങ്ങി
കൊ​ച്ചി: ചെ​ന്നൈ​യി​ലെ പ്ലാ​ന്‍റി​ല്‍നി​ന്ന് ആ​ദ്യ വാ​ഹ​നം പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് പു​തി​യ നി​സാ​ന്‍ കി​ക്സി​ന്‍റെ ഉ​ത്പാ​ദ​നം ഇ​ന്ത്യ​യി​ല്‍ ആ​രം​ഭി​ച്ച​താ​യി നി​സാ​ന്‍ ഇ​ന്ത്യ അ​റി​യി​ച്ചു. ജ​നു​വ​രി​യി​ല്‍ വാ​ഹ​നം നി​ര​ത്തി​ലെ​ത്തു​മെ​ന്ന് നി​സാ​ന്‍ ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ന്‍സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​ഹ​ല്‍ പ​റ​ഞ്ഞു. എ​സ്‌​യു​വി ഡി​സൈ​നും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും അ​ട​ങ്ങി​യ​താ​ണ് നി​സാ​ന്‍ കി​ക്സ്.