ന്യൂഡൽഹി: 11 കോടി രൂപയുടെ സമ്മാനങ്ങൾ ഉപഭോക്താക്കാൾക്ക് നൽകുന്ന മിഡ്നൈറ്റ് സർപ്രൈസ് മെഗാ സെയിൽസ് ക്യാംപെയ്നുമായി ഫോർഡ് ഇന്ത്യ വീണ്ടും. ഈ മാസം 9 വരെയാണ് മിഡ്നൈറ്റ് സർപ്രൈസ് മെഗാ സെയിൽ നടക്കുന്നത്.
മിഡ്നൈറ്റ് സർപ്രൈസ് നടക്കുന്ന കാലയളവിനുള്ളിൽ ഫോർഡ് കാർ ബുക്ക് ചെയ്യുന്നവർക്കെല്ലാം സ്ക്രാച്ച് കാർഡ് ലഭിക്കുന്നു. കാർ ഡെലിവറിയ്ക്കൊപ്പം, ഈ മാസം തന്നെ കൈനിറയെ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് നൽകുന്നു. മിഡ്നൈറ്റ് സർപ്രൈസിൽ കാർ ബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് എൽഇഡി ടിവികൾ, വാഷിംഗ് മെഷീൻ, തുടങ്ങിയ സമ്മാനങ്ങളാണ്.