മുംബൈ: പിയൂഷ് പാണ്ഡേ ആഗോള പരസ്യകന്പനിയായ ഓഗിൽവിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസർ (സിസിഒ) ആയി. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണു പാണ്ഡേ. മുംബൈ ആസ്ഥാനമായാണ് അദ്ദേഹം പ്രവർത്തിക്കുക.
കാൻ ആഡ് ഫെസ്റ്റിൽ ലയൺ ഓഫ് സെന്റ് മാർക്ക് നേടിയ പാണ്ഡേയ്ക്ക് 63 വയസുണ്ട്. മൂന്നുദശകമായി ഓഗിൽവിയിൽ പ്രവർത്തിക്കുന്നു. ഫെവികോൾ, ഏഷ്യൻ പെയിന്റ്സ്, കാഡ്ബറീസ് തുടങ്ങിവയ്ക്കു പാണ്ഡേ ഒരുക്കിയ പരസ്യങ്ങൾ ശ്രദ്ധേയമാണ്.