+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രൂപ താഴോട്ട്

മും​​​ബൈ: ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യെ​​​പ്പ​​​റ്റി​​​യു​​​ള്ള ആ​​​ശ​​​ങ്ക​​​യി​​​ൽ രൂ​​​പ വീ​​​ണ്ടും താ​​​ണു. ഇ​​​ന്ന​​​ലെ ഡോ​​​ള​​​ർ ഒ​​​ര​​​വ​​​സ​​​ര​​​ത്തി​​​ൽ 71.06 രൂ​​​പ​​​വ​​​രെ ക​​​യ​​​റി
രൂപ താഴോട്ട്
മും​​​ബൈ: ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യെ​​​പ്പ​​​റ്റി​​​യു​​​ള്ള ആ​​​ശ​​​ങ്ക​​​യി​​​ൽ രൂ​​​പ വീ​​​ണ്ടും താ​​​ണു. ഇ​​​ന്ന​​​ലെ ഡോ​​​ള​​​ർ ഒ​​​ര​​​വ​​​സ​​​ര​​​ത്തി​​​ൽ 71.06 രൂ​​​പ​​​വ​​​രെ ക​​​യ​​​റി​​​യി​​​രു​​​ന്നു. ഒ​​​ടു​​​വി​​​ൽ 41 പൈ​​​സ നേ​​​ട്ട​​​ത്തി​​​ൽ 70.90 രൂ​​​പ​​​യി​​​ലാ​​​ണു ഡോ​​​ള​​​ർ ക്ലോ​​​സ് ചെ​​​യ്ത​​​ത്. ക്രൂ​​​ഡ് വി​​​ല കൂ​​​ടി​​​യാ​​​ൽ രൂ​​​പ ദു​​​ർ​​​ബ​​​ല​​​മാ​​​കും.