തൃശൂർ: കല്യാണ്‍ സിൽക്സ് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്സവത്തിനു വേദിയാകുന്നു. കല്യാണ്‍ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ഒപ്പം ബംഗളൂരു ഷോറൂമിലും ത്രി-ഇൻ-വണ്‍ കോംബോ ഓഫറിനു തിരിതെളിഞ്ഞു. മൂന്നിരട്ടി ലാഭം ഓരോ ഷോപ്പിംഗിലും നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.
സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ, ടീൻ വെയർ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓഫർ ലഭിക്കും. ഏറ്റവും പുതിയ ചന്ദേരി സാരി, സിന്തറ്റിക് സാരി, ലിനൻ സാരി, സിൽക്ക് കോട്ടണ്‍ സാരി എന്നിവ പ്രധാന ആകർഷണമാണ്. ലേഡീസ് ഫാൻസി ടോപ്സ്, ലേഡീസ് കുർത്തീസ്, കോട്ടണ്‍ ചുരിദാർ സെറ്റ്, ഫാൻസി ചുരിദാർ സെറ്റ്, ഷിഫോണ്‍ ചുരിദാർ സെറ്റ്, ലേഡീസ് ജീൻസ്, ലേഡീസ് ലഗിൻസ് എന്നിവയും ലേഡീസ് വിഭാഗത്തിൽ ഒരുക്കിയിട്ടുണ്ട്.കോംബോ ഉത്സവം ജനുവരി അഞ്ചിനു സമാപിക്കും.