+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊയോട്ട കാർണിവൽ ആൻഡ് മെഗാ എക്സ്ചേഞ്ച് മേള

കൊ​​ച്ചി: നി​​പ്പോ​​ണ്‍ ടൊ​​യോ​​ട്ട ഒ​​രു​​ക്കു​​ന്ന ഗ്രാ​​ന്‍റ് കാ​​ർ​​ണി​​വ​​ൽ ആ​​ൻ​​ഡ് മെ​​ഗാ എ​​ക്സ്ചേ​​ഞ്ച് മേ​​ള ഇ​​ന്നും നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളു​​മാ​​യി തൃ​​ശൂ​​ർ കൊ​​ര​​ട്ടി ച​​ർ​​ച്ച
ടൊയോട്ട കാർണിവൽ ആൻഡ് മെഗാ എക്സ്ചേഞ്ച് മേള
കൊ​​ച്ചി: നി​​പ്പോ​​ണ്‍ ടൊ​​യോ​​ട്ട ഒ​​രു​​ക്കു​​ന്ന ഗ്രാ​​ന്‍റ് കാ​​ർ​​ണി​​വ​​ൽ ആ​​ൻ​​ഡ് മെ​​ഗാ എ​​ക്സ്ചേ​​ഞ്ച് മേ​​ള ഇ​​ന്നും നാ​​ളെ​​യും മ​​റ്റ​​ന്നാ​​ളു​​മാ​​യി തൃ​​ശൂ​​ർ കൊ​​ര​​ട്ടി ച​​ർ​​ച്ച് ഗ്രൗ​​ണ്ടി​​ൽ ന​​ട​​ക്കും. ടൊ​​യോ​​ട്ട​​യു​​ടെ എ​​ല്ലാ മോ​​ഡ​​ലുക​​ൾ​​ക്കും ജ​​നു​​വ​​രി​​യി​​ൽ നാ​​ലു ശ​​ത​​മാ​​നം വ​​രെ വി​​ല​​വ​​ർ​​ധ​​ന ഉ​​ണ്ടാ​​കും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കാ​​യി 7510686016 എ​​ന്ന ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.