ന്യൂഡൽഹി: റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനെ (ആർഇസി) പവർ ഫിനാൻസ് കോർപറേഷനിൽ (പിഎഫ്സി) ലയിപ്പിക്കാൻ കേന്ദ്ര കാബിനറ്റ് അനുമതി നൽകി. ആർഇസിയിലെ കേന്ദ്ര ഓഹരി പിഎഫ്സി വാങ്ങും.