കോട്ടയം: പോപ്പുലർ ഹ്യുണ്ടായിയുടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഷോറൂമുകളിൽ ക്രിസ്മസ് കാർണിവൽ സംഘടിപ്പിക്കുന്നു. കാർണിവലിനോടനുബന്ധിച്ച് ഇയോണിന് 65,000 രൂപ വരെയും ഗ്രാൻഡ് ഐ10ന് 85,000 രൂപ വരെയും അക്സന്റിന് 90,000 രൂപ വരെയും ഐ20ക്ക് 50,000 രൂപ വരെയും മൊത്തം ലാഭം ഉപയോക്താക്കൾക്കു ലഭിക്കും. നെക്സ്റ്റ് ജെൻ വെർണയ്ക്ക് 50,000 രൂപ വരെ ലാഭം നേടാം.
നിബന്ധനകൾക്കു വിധേയമായി 100 ശതമാനം വായ്പ, 30 മിനിറ്റിനുള്ളിൽ ലോണ്‍ അപ്രൂവൽ, 24 മണിക്കൂറിൽ ഡെലിവറി, എല്ലാ ഹ്യുണ്ടായ് മോഡലുകളും ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യം, മികച്ച എക്സ്ചേഞ്ച് മൂല്യം, സർക്കാർ/കോർപറേറ്റ് ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യം തുടങ്ങിയവ ഫെസ്റ്റിന്റെ സവിശേഷതയാണ്. ഞായറാഴ്ച ഷോറൂമുകൾ തുറന്നുപ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക്: 98957 55022.