കൊച്ചി: പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവിസ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ മാരുതി സുസുക്കി "എർട്ടിഗ’യുടെ പുതിയ മോഡലിന്റെ ലോഞ്ചിംഗ് ഇന്നു വൈകുന്നേരം 4.30ന് ഇടപ്പള്ളി ഹോട്ടൽ ഹൈവേ ഗാർഡനിൽ നടക്കും.
എഴുത്തുകാരൻ പ്രഫ. കെ.എൽ. മോഹനവർമ, നടനും സംവിധായകനുമായ മധുപാൽ, അർജുന അവാർഡ് ജേതാവ് ടോം ജോസഫ്, കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സോണി കെ. ചെറുവത്തൂർ, ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം സുഭാഷ് ഷേണായ്, മാരുതി സുസുകി റീജണൽ മാനേജർ പീറ്റർ ഐപ്പ്, പോപ്പുലർ വെഹിക്കിൾസ് വൈസ് പ്രസിഡന്റ് (സെയിൽസ്) സോമി കെ. ചെറുവത്തൂർ തുടങ്ങിയവർ പങ്കെടുക്കും. വെഹിക്കിൾ ലോഞ്ചിംഗിനോട് അനുബന്ധിച്ചു സ്പോട്ട് ബുക്കിംഗിനും ടെസ്റ്റ് ഡ്രൈവിനുമുള്ള സൗകര്യമുണ്ട്.