കൊച്ചി: ജര്‍മന്‍ വാഹനിര്മാതാക്കളായ പോര്‍ഷെയുടെ ആഡംബര എസ്യുവിയായ കയേനിന്റെ പുതിയ പതിപ്പ് കേരളത്തില്‍ വില്പനയ്ക്കെത്തി. കൊച്ചി പോര്‍ഷെ സെന്ററില്‍ വില്‍പ്പനയ്ക്കുള്ള കയേന്‍ ടര്‍ബോ വേരിയന്റിന് 1.92 കോടി രൂപയാണ് വില.
മൂന്നാം തലമുറ കയേന്‍ ടര്‍ബോയ്ക്ക് മുന്‍ഗാമിയെക്കാള്‍ 30 ബിഎച്ച്പി അധിക കരുത്തുണ്ട്. 4.0 ലിറ്റര്‍ ബൈ ടര്‍ബോ വി 8 എന്‍ജിനാണ് കയോൻ ടര്‍ബോയ്ക്കുള്ളത്. കയേന്‍ ഇ-ഹൈബ്രിഡ്, കയേന്‍ എന്നിവയാണ് മറ്റു വേരിയന്റുകൾ. വില: കയേന്‍ - 1.19 കോടി രൂപ, കയേന്‍ ഇ-ഹൈബ്രിഡ് - 1.58 കോടി രൂപ, കയേന്‍ ടര്‍ബോ- 1.92 കോടി രൂപ.