+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികളുമായി ഫോർഡ്

കൊ​ച്ചി: കു​ട്ടി​ക​ൾ​ക്കാ​യി റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ഫോ​ർ​ഡ്. ഈ ​മാ​സം 14ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി 25 ന് ​അ​വ​സാ​നി​ക്കും. ക​ന്പ​നി​യു​ടെ ഡി​ല​ർ​ഷി​പ്പു​ക​ളി​ലാ​ണ് ബോ​ധ​വ
റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികളുമായി ഫോർഡ്
കൊ​ച്ചി: കു​ട്ടി​ക​ൾ​ക്കാ​യി റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ഫോ​ർ​ഡ്. ഈ ​മാ​സം 14ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി 25 ന് ​അ​വ​സാ​നി​ക്കും. ക​ന്പ​നി​യു​ടെ ഡി​ല​ർ​ഷി​പ്പു​ക​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ര​ച​ന, ക്വി​സ്, തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഫോ​ര്‍ഡ് ഡീ​ല​ര്‍ഷി​പ്പു​ക​ളി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.