ന്യൂഡൽഹി: ബിഎംഡബ്ല്യു വാഹനങ്ങൾ ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം ചിട്ടപ്പെടുത്തി വാങ്ങാൻ ബിഎംഡബ്ല്യു ഇന്ത്യ പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം അവതരിപ്പിച്ചു.
വാഹനം തെരഞ്ഞെടുക്കാനും വാങ്ങാനും ഇതിലൂടെ ഉപയോക്താക്കൾക്ക് അവസരം ലഭിക്കും. ഇഷ്ടപ്പെട്ട വാഹനം തെരഞ്ഞെടുത്ത് കോൺഫിഗറേറ്റർ ഓപ്ഷനിലൂടെ ഇഷ്ടാനുസരണം ഡിസൈൻ ചെയ്യാനും അനുയോജ്യമായ ഫിനാൻഷൽ ഓപ്ഷനുകളും പേമെന്റ് രീതികളും തെരഞ്ഞെടുക്കാനും ഈ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോക്താക്കൾക്ക് അവസരം നല്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ടലിൽ വിദഗ്ധോപദേശങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:
https://shop.bmw.in.