+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ സം​സ്ക​ര​ണ സം​രം​ഭത്തിന് കി​റ്റ്കോയുടെ ​സൗ​ജ​ന്യ പ​രി​ശീ​ല​നം

‌തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പും പൊ​​തു​​മേ​​ഖ​​ലാ സാ​​ങ്കേ​​തി​​ക ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി സ്ഥാ​​പ​​ന​​മാ​​യ കി​​റ്റ്കോ​​യും ചേ​​ർ​ന്ന് അ​​ഹ​​മ്മ​​ദാ​​ബാ​​ദ
ഭ​ക്ഷ്യ സം​സ്ക​ര​ണ സം​രം​ഭത്തിന്  കി​റ്റ്കോയുടെ ​സൗ​ജ​ന്യ പ​രി​ശീ​ല​നം
‌തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പും പൊ​​തു​​മേ​​ഖ​​ലാ സാ​​ങ്കേ​​തി​​ക ക​​ൺ​​സ​​ൾ​​ട്ട​​ൻ​​സി സ്ഥാ​​പ​​ന​​മാ​​യ കി​​റ്റ്കോ​​യും ചേ​​ർ​ന്ന് അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ഉ​​ള്ള എ​​ന്‍റ​ർ​​പ്ര​​ണ​​ർ​​ഷി​​പ്പ് ഡെ​​വ​​ല​​പ്മെന്‍റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂട്ട് ​​ഓ​​ഫ് ഇ​​ന്ത്യ യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ഭ​​ക്ഷ്യ സം​​ര​​ക്ഷ​​ണ മേ​​ഖ​​ല​​യി​​ൽ ആ​​റാ​​ഴ്ച​​ത്തെ വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​ത്വ വി​​ക​​സ​​ന പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

സ്വ​​ന്ത​​മാ​​യി സം​​രം​​ഭം ആ​​രം​​ഭി​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ശാ​​സ്ത്ര വി​​ഷ​​യ​​ങ്ങ​​ളി​​ലോ എ​​ൻ​​ജി​​നി​​യ​​യ​​റിം​​ഗി​​ലോ ബി​​രു​​ദ​​മോ മൂ​​ന്നു വ​​ർ​​ഷ ഡി​​പ്ലോ​​മ​​യോ ഉ​​ള്ള​​ 22നും 45നും ഇ​​ട​​യി​​ൽ പ്രായമുള്ളവർക്ക് പ​​ങ്കെ​​ടു​​ക്കാം. താ​​ല്പ​​ര്യമു​​ള്ള​​വ​​ർ നാളെ രാ​​വി​​ലെ 11ന് ​​കൊ​​ച്ചാ​​ർ റോ​​ഡി​​ലുള്ള കി​​റ്റ് കോ ​​ഓ​​ഫീ​​സി​​ൽ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ആ​​ധാ​​റി​​ന്‍റെ പ​​ക​​ർ​​പ്പും സ​​ഹി​​തം ഹാ​​ജ​​രാ​​ക​​ണം. വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: 98474 63688, www.kitco.in