+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് 11 കോടി രൂപ അറ്റാദായം

കൊ​ച്ചി: ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ അ​റ്റാ​ദാ​യം11 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 51 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം. സെ​പ്റ്റം
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് 11 കോടി രൂപ അറ്റാദായം
കൊ​ച്ചി: ആ​സ്റ്റ​ര്‍ ഡി​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ അ​റ്റാ​ദാ​യം11 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​തേ കാ​ല​യ​ള​വി​ല്‍ 51 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു അ​റ്റാ​ദാ​യം. സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ വ​രു​മാ​നം 17 ശ​ത​മാ​നം വ​ര്‍ധി​ച്ചി​ച്ചെ​ന്നും ഗ്രൂ​പ്പ് പു​റ​ത്തു​വി​ട്ട പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചു.

ഇ​ന്ത്യ അ​ട​ക്കം ഒ​ന്‍പ​തു രാ​ജ്യ​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന 20 ആ​ശു​പ​ത്രി​ക​ള്‍, 11 ക്ലി​നി​ക്കു​ക​ള്‍, 21 ഫാ​ര്‍മ​സി​ക​ള്‍ എ​ന്നി​വ​യു​ടെ സ്ഥാ​യി​യാ​യ വ​ള​ര്‍ച്ച​യി​ലൂ​ടെ 1837 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ഈ ​കാ​ല​യ​ള​വി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

​കാ​ല​ത്ത് ഗ​ള്‍ഫ് മേ​ഖ​ല​യി​ലെ ബി​സി​ന​സ് പൊ​തു​വേ കു​റ​യു​ന്ന പ​ശ്ചാ​ത്ത​ലം പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ത​ങ്ങ​ളു​ടെ പ്ര​ക​ട​നം ഏ​റെ ആ​ഹ്ലാ​ദ​ക​ര​മാ​ണെ​ന്ന് ആ​സ്റ്റ​ര്‍ ഡിഎം ഹെ​ല്‍ത്ത് കെ​യ​ര്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു.