ബെയ്ജിംഗ്: ചൈനീസ് ഇ-കൊമേഴ്സ് ഭീമൻ ആലിബാബയ്ക്ക് റിക്കാർഡ്. ഒരു ദിവസംകൊണ്ട് 21,350 കോടി യുവാന്റെ (3080 കോടി ഡോളർ) വില്പന നടത്തിയാണ് ആലിബാബ റിക്കാർഡ് സ്വന്തമാക്കിയത്. ഞായറാഴ്ച നടന്ന ആലിബാബയുടെ വാർഷിക ഏകദിന വില്പനയിൽ പ്രഖ്യാപിച്ച ഓഫറുകളാണ് വില്പന ഉയർത്തിയത്.
ഷവോമി, ആപ്പിൾ, ഡൈസണ്‍ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്കാണ് മികച്ച വില്പന ലഭിച്ചത്.
ഷവോമി, ആപ്പിൾ, ഡൈസണ്‍ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്കാണ് മികച്ച വില്പന ലഭിച്ചത്.