+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനു ലാഭം

മും​​ബൈ: പൊ​​തു​​മേ​​ഖ​​ലാ എ​​യ്‌​​റോ​​സ്പേ​​സ്, പ്ര​​തി​​രോ​​ധ ക​​മ്പ​​നി​​യാ​​യ ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്സി​​ന്‍റെ അ​​റ്റാ​​ദാ​​യം ഉ​​യ​​ർ​​ന്നു. സെ​​പ്റ്റം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനു ലാഭം
മും​​ബൈ: പൊ​​തു​​മേ​​ഖ​​ലാ എ​​യ്‌​​റോ​​സ്പേ​​സ്, പ്ര​​തി​​രോ​​ധ ക​​മ്പ​​നി​​യാ​​യ ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്സി​​ന്‍റെ അ​​റ്റാ​​ദാ​​യം ഉ​​യ​​ർ​​ന്നു. സെ​​പ്റ്റം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ൽ അ​​റ്റാ​​ദാ​​യം 326.24 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന്289.42 കോ​​ടി രൂ​​പ​​യാ​​യി. ത​​ലേ വ​​ർ​​ഷം ഇ​​തേ കാ​​ല‍യ​​ള​​വി​​ൽ 67.90 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു ലാ​​ഭം. വ​​രു​​മാ​​നം 4.52 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 2680 കോ​​ടി രൂ​​പ​​യാ​​യി.