+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാത്മാ വള്ളംകളിക്ക് കേന്ദ്രം അഞ്ചു ലക്ഷം അനുവദിച്ചു

ന്യൂ​ഡ​ൽ​ഹി: മാ​ന്നാ​റി​ൽ നാ​ളെ ന​ട​ക്കു​ന്ന മ​ഹാ​ത്മാ വ​ള്ളം​ക​ളി​ക്ക് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. തു​ക മ​ഹാ​ത്മാ വ​ള്ളം​ക​ളി ക​മ്മി​റ്റി​
മഹാത്മാ വള്ളംകളിക്ക് കേന്ദ്രം അഞ്ചു ലക്ഷം അനുവദിച്ചു
ന്യൂ​ഡ​ൽ​ഹി: മാ​ന്നാ​റി​ൽ നാ​ളെ ന​ട​ക്കു​ന്ന മ​ഹാ​ത്മാ വ​ള്ളം​ക​ളി​ക്ക് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. തു​ക മ​ഹാ​ത്മാ വ​ള്ളം​ക​ളി ക​മ്മി​റ്റി​ക്ക് മ​ന്ത്രി കൈ​മാ​റും. പ​ന്പ​യി​ലാ​ണ് എ​ല്ലാ​വ​ർ​ഷ​വും മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.