+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കനറാ ബാങ്കിന് അവാർഡ്

ബം​​ഗ​​ളൂ​​രു: പൊ​​തു​​മേ​​ഖ​​ലാ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​മാ​​യ ക​​ന​​റാ ബാ​​ങ്കി​​ന് കേ​​ന്ദ്ര വി​​ജി​​ല​​ൻ​​സ് ക​​മ്മീ​​ഷ​​ന്‍റെ വി​​ജി​​ല​​ൻ​​സ് എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ്. സ​​മ​​യ​​ബ​​ന്ധി​​ത​
കനറാ ബാങ്കിന് അവാർഡ്
ബം​​ഗ​​ളൂ​​രു: പൊ​​തു​​മേ​​ഖ​​ലാ ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​മാ​​യ ക​​ന​​റാ ബാ​​ങ്കി​​ന് കേ​​ന്ദ്ര വി​​ജി​​ല​​ൻ​​സ് ക​​മ്മീ​​ഷ​​ന്‍റെ വി​​ജി​​ല​​ൻ​​സ് എ​​ക്സ​​ല​​ൻ​​സ് അ​​വാ​​ർ​​ഡ്. സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി കൃ​​ത്യ​​ത​​യോ​​ടെ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​തി​​നാ​​ണ് അ​​വാ​​ർ​​ഡ്. ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന വി​​ജി​​ല​​ൻ​​സ് അ​​വ​​യ​​ർ​​നെ​​സ് വീ​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വേ​​ള​​യി​​ൽ രാ​​ഷ്‌​​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ച്ചു.