കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഏറ്റവും പുതിയ മോഡൽ സാൻട്രോ കാർ പുറത്തിറക്കി. മോഡേണ്‍ സ്റ്റൈലിഷ് ടോൾ ബോയ് ഡിസൈൻ, കംഫർട്ടബിൾ ആൻഡ് പ്രീമിയം ക്യാബിൻ, ഏറ്റവും പുതിയ സാങ്കേതിക വിദ്യ, കസ്റ്റമർ സെൻട്രിക് സേഫ്റ്റി, മികച്ച പെർഫോമൻസ് തുടങ്ങിയ ഘടകങ്ങൾ ഒന്നിക്കുന്നതാണ് പുതിയ ‘ഓൾ ന്യൂ സാൻട്രോ’.ഹ്യുണ്ടായിയുടെ മെയ്ഡ് ഇൻ ഇന്ത്യ ഫിലോസഫിയുടെ ശരിയായ ഉദാഹരണമാണ് ഏറ്റവും പുതിയ സാൻട്രോയെന്ന് ഡൽഹിയിൽ നടന്ന ലോഞ്ചിംഗ് ചടങ്ങിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വൈ.കെ. കൂവ് പറഞ്ഞു.
17. 64 സെന്റിമീറ്റർ ടച്ച് സ്ക്രീൻ ഓഡിയോ വീഡിയോ സിസ്റ്റം (ഫസ്റ്റ് ഇൻ സെഗ്മെന്റ്), റിയർ എസി വെന്റ്സ് (ഫസ്റ്റ് ഇൻ സെഗ്മെന്റ്), ഇക്കോ കോട്ടിംഗ് ടെക്നോളജി (ഫസ്റ്റ് ഇൻ സെഗ്മെന്റ്), റിയർ പാർക്കിംഗ് കാമറ (ഫസ്റ്റ് ഇൻ സെഗ്മെന്റ്), എബിഎസ് വിത്ത് ഇബിഡി (സ്റ്റാൻഡേർഡ്), ഇംപാക്ട് സെൻസിംഗ് ഓട്ടോ ഡോർ അണ്‍ലോക്ക്(ഫസ്റ്റ് ഇൻ സെഗ്മെന്റ്) തുടങ്ങിയവയാണ് സാൻട്രോയുടെ മറ്റു സവിശേഷതകൾ.