കൊച്ചി : ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ 28വരെ നടക്കും. 28 ന് രാത്രി 11.59നാണ് വില്പന അവസാനിക്കുക. ആമസോണ്‍ പ്രൈം ഉപയോക്താക്കൾക്ക് മറ്റുള്ളവരേക്കാൾ നേരത്തേ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കന്പനി അറിയിച്ചു.