തിരുവനന്തപുരം: ബിഎസ്എൻഎൽ മൊബൈലിന്റെ സേവനം തുടർന്നും ലഭിക്കുന്നതിന് 2018 ഒക്ടോബർ മാസത്തെ പോസ്റ്റ് പെയ്ഡ് ബില്ലുകൾ ഈ മാസം 24 നകം അടയ്ക്കണമെന്ന് ബിഎസ്എൻഎൽ മൊബൈൽ സർവീസസ് കേരള സർക്കിൾ ജനറൽ മാനേജർ അറിയിച്ചു.