+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാരുതി എർട്ടിഗയ്ക്ക് ഡിസ്കൗണ്ട്

മും​ബൈ: 2018 മാ​രു​തി എ​ർ​ട്ടി​ഗ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ നി​ല​വി​ലു​ള്ള മോ​ഡ​ലി​ന് മാ​രു​തി സു​സു​കി ഇ​ന്ത്യ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 65,000 രൂ​പ വ​രെ​യാ​ണ് വാ​ഹ​ന​ത്തി​ന് ക​മ്പ
മാരുതി എർട്ടിഗയ്ക്ക് ഡിസ്കൗണ്ട്
മും​ബൈ: 2018 മാ​രു​തി എ​ർ​ട്ടി​ഗ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ നി​ല​വി​ലു​ള്ള മോ​ഡ​ലി​ന് മാ​രു​തി സു​സു​കി ഇ​ന്ത്യ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 65,000 രൂ​പ വ​രെ​യാ​ണ് വാ​ഹ​ന​ത്തി​ന് ക​മ്പ​നി പ്ര​ഖ്യാ​പി​ച്ച​രി​ക്കു​ന്ന ഡി​സ്കൗ​ണ്ട്. ഉ​ത്സ​വ​കാ​ല ഓ​ഫ​റു​ക​ൾ​കൂ​ടി ഡീ​ല​ർ​മാ​ർ പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ വി​ല വീ​ണ്ടും കു​റ​യും.

ആ​ദ്യ ത​ല​മു​റ എ​ർ​ട്ടി​ഗ​യേ​ക്കാ​ളും കൂ​ടു​ത​ൽ വ​ലു​പ്പ​മു​ള്ള പ​തി​പ്പാ​ണ് അ​ടു​ത്ത മാ​സം 21ന് ​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക.