+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​യ് ആ​ലു​ക്കാ​സി​ൽ ഗോ​ൾ​ഡ​ൻ ദീ​പാ​വ​ലി

തൃ​​​ശൂ​​​ർ: ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മാ​​​റ്റു​​​കൂ​​​ട്ടാ​​​ൻ ഓ​​​രോ പ​​​ർ​​​ച്ചേ​​​സി​​​നൊ​​​പ്പ​​​വും ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​
ജോ​യ് ആ​ലു​ക്കാ​സി​ൽ  ഗോ​ൾ​ഡ​ൻ ദീ​പാ​വ​ലി
തൃ​​​ശൂ​​​ർ: ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ദീ​​​പാ​​​വ​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മാ​​​റ്റു​​​കൂ​​​ട്ടാ​​​ൻ ഓ​​​രോ പ​​​ർ​​​ച്ചേ​​​സി​​​നൊ​​​പ്പ​​​വും ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​ൻ, ടെ​​​ലി​​​വി​​​ഷ​​​ൻ, മൈ​​​ക്രോ​​​വേ​​​വ് അവ​​​ൻ, ഗ്ലാ​​​സ്ടോ​​​പ് സ്റ്റൗ ​​​തു​​​ട​​​ങ്ങി​​​യ ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു സ​​​മ്മാ​​​ന​​​മാ​​​യി നല്​​​കു​​​ന്നുവെന്ന് ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ചെ​​​യ​​​ർ​​​മാ​​നും എം​​​ഡി​​യു​​മാ​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.

ഓ​​​രോ പ​​​ർ​​​ച്ചേ​​​സി​​​നും ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഈ ​​​ഗോ​​​ൾ​​​ഡ​​​ൻ ദീ​​​പാ​​​വ​​​ലി ഓ​​​ഫ​​​റി​​​ലൂ​​​ടെ നേ​​​ടാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​നു പു​​​റ​​​മെ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സൗ​​​ജ​​​ന്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും ആ​​​ജീ​​​വ​​​നാ​​​ന്ത സൗ​​​ജ​​​ന്യ മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സും ബൈ ​​​ബാ​​​ക്ക് ഗാ​​​ര​​​ന്‍റി​​​യും ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​.

ന​​​വം​​​ബ​​​ർ 11 വ​​​രെ ആനുകൂല്യങ്ങൾ ലഭിക്കും.