കൊച്ചി: വിവോ വി11 കേരള വിപണിയിൽ. 6.3 ഇഞ്ച് ഡിസ്പ്ലേയും നിരവധി ഫീച്ചറുകൾ അടങ്ങിയ ഡുവൽ കാമറയും, മീഡിയാടെക് ഹീലിയോ പി 60 പ്രോസസറുമാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ.
മേക്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ അവതരിപ്പിച്ച വി11, ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇസ്റ്റോർ എന്നീ ഓണ്‍ലൈൻ വിപണികളിൽനിന്നും കേരളത്തിലുടനീളമുള്ള എല്ലാ ഓഫ്ലൈൻ റീടെയിൽ സ്ഥാപനങ്ങളിൽനിന്നും ലഭ്യമാകും. വില: 22,990 രൂപ.