+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിജിറ്റൽ ബിസിനസ് വരുമാനം പുറത്തു വിടും: ടിസിഎസ്

മും​ബൈ: ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്) ഡി​ജി​റ്റ​ൽ ബി​സി​ന​സ് വ​രു​മാ​നം പു​റ​ത്തു​വി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ത്രൈ​മാ​സം മു​ത​ൽ ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗ്, ഡാ​റ്റ അ​ന​ലി​
ഡിജിറ്റൽ ബിസിനസ് വരുമാനം പുറത്തു വിടും: ടിസിഎസ്
മും​ബൈ: ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സ് (ടി​സി​എ​സ്) ഡി​ജി​റ്റ​ൽ ബി​സി​ന​സ് വ​രു​മാ​നം പു​റ​ത്തു​വി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ത്രൈ​മാ​സം മു​ത​ൽ ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗ്, ഡാ​റ്റ അ​ന​ലി​റ്റി​ക്സ്, ടി​സി​എ​സ് ഇ​ന്‍റ​റാ​ക്ടീ​വ് തു​ട​ങ്ങി​യ ഡി​ജി​റ്റ​ൽ ബി​സി​ന​സി​ലെ വ​രു​മാ​നം പ്ര​ത്യേ​കം പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യാ​മേ​ഖ​ല​ക​ളി​ലെ ബി​സി​ന​സ് മോ​ണി​റ്റൈ​സ് ചെ​യ്യു​ന്ന​തി​ലു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യാ ഒൗ​ട്ട്സോ​ഴ്സിം​ഗ് ക​ന്പ​നി​യാ​യ ടി​സി​എ​സി​നെ ഇ​ത്ത​ര​ത്തി​ലൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള വി​പ്രോ മാ​ത്ര​മാ​ണ് ഡാ​റ്റ അ​ന​ലി​റ്റി​ക്സി​ലെ വ​രു​മാ​നം പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്.