അയച്ചയാളുടെയും സ്വീകരിച്ചയാളുടെയും ഇൻബോക്സിൽനിന്ന് മെസേജ് ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഫേസ്ബുക്ക് മെസഞ്ചറിലുമെത്തുന്നു. “അണ്‍സെൻഡ്’’ എന്ന പേരിലുള്ള ഫീച്ചർ ഫേസ്ബുക്ക് ഉടൻ അവതരിപ്പിക്കുമെന്നാണ് വിവരം.
നിശ്ചിത സമയപരിധിക്കുള്ളിൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യത്തക്ക രീതിയിലാണത്രേ അണ്‍സെൻഡ് ഫീച്ചറിന്റെ പ്രവർത്തനം. വാട്സാപ് ഡിലീറ്റ് ഫോർ എവരിവണ്‍ ഫീച്ചർ അവതരിപ്പിച്ചതുമുതൽ ഫേസ്ബുക്കിലും അത്തരത്തിലുള്ള ഫീച്ചർ വേണമെന്ന ആവശ്യമുയർന്നിരുന്നു.