കൊച്ചി: ടാറ്റ മോട്ടോഴ്സ് വിപണിയിൽ വൈകാതെ അവതരിപ്പിക്കുന്ന ഹാരിയറിന് കമ്പനിയുടെ പുതിയ 2.0 ലിറ്റർ ക്രെയോടെക് ഡീസൽ എൻജിൻ കരുത്തേകും. കുറഞ്ഞ അളവിലുള്ള കാർബൺ നിർഗമന 4 സിലിണ്ടർ എൻജിനൊപ്പം മൾട്ടി ഡ്രൈവ് മോഡുകൾകൂടി ചേർത്താണ് ഹാരിയറിൽ അവതരിപ്പിക്കുന്നത്.
വാഹനപ്രേമികൾ കാത്തിരിക്കുന്ന ഹാരിയർ അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. നാളെ മുതൽ ഹാരിയറിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങും.
വാഹനപ്രേമികൾ കാത്തിരിക്കുന്ന ഹാരിയർ അടുത്ത വർഷം ആദ്യം വിപണിയിലെത്തുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. നാളെ മുതൽ ഹാരിയറിന്റെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങും.