+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ണ​ർ 8സി ​വി​പ​ണി​യി​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ ഹോ​​​​ണ​​​​റി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ മി​​​​ഡ്എ​​​​ൻ​​​​ഡ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍
ഹോ​ണ​ർ 8സി ​വി​പ​ണി​യി​ൽ
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ ഹോ​​​​ണ​​​​റി​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ മി​​​​ഡ്എ​​​​ൻ​​​​ഡ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ൽ- ഹോ​​​​ണ​​​​ർ 8സി ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. 4 ജി​​​​ബി റാ​​​​മു​​​​ള്ള ഫോ​​​​ണി​​​​ന് 32 ജി​​​​ബി​ -64 ജി​​​​ബി​​​​യും ഇ​​​​ന്‍റേ​​​ണ​​​​ൽ സ്റ്റോ​​​​റേ​​​​ജു​​​​ക​​​​ളു​​​​ള്ള ര​​​​ണ്ടു വേ​​​​രി​​​​യ​​​​ന്‍റു​​​​ക​​​​ളു​​​​ണ്ട്.

6.26 ഇ​​ഞ്ച് ഡി​​​​സ്പ്ലേ, ക്വാ​​​​ൽ​​​​കോം സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ 632പ്രോ​​​​സ​​​​സ​​​​ർ, 4000 എം​​​​എ​​​​എ​​​​ച്ച് നോ​​​​ണ്‍ റി​​​​മൂ​​​​വ​​​​ൽ ബാ​​​​റ്റ​​​​റി,13 എം​​​​പി​​​​യും ര​​​​ണ്ടു എം​​​​പി​​​​യു​​​​മു​​​​ള്ള ര​​​​ണ്ടു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ, എ​​​​ട്ട് എം​​​​പി​​​​യു​​​​ടെ സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ഫോ​​​​ണി​​​​ലെ ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ. ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ഓ​​​​റി​​​​യോ പ്ലാ​​​​റ്റ്ഫോ​​​​മി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഹോ​​​​ണ​​​​ർ 8സി ​​​​ഓ​​​​റോ​​​​റ ബ്ലു, ​​​​മാ​​​​ജി​​​​ക് നൈ​​​​റ്റ്ബ്ലാ​​​​ക്, പ്ലാ​​​​റ്റി​​​​നം ഗോ​​​​ൾ​​​​ഡ്, നെ​​​​ബു​​​​ല പ​​​​ർ​​​​പ്പി​​​​ൾ എ​​​​ന്നീ നി​​​​റ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.