+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​രു​ന്നൂ, ഫേ​സ്ബു​ക്കി​ൽ 3ഡി ​ലോ​കം

ന്യൂ​​​ഡ​​​ൽ​​​ഹി: ഫേ​​​​സ്ബു​​​​ക്കി​​​​ലെ ന്യൂ​​​​സ് ഫീ​​​​ഡി​​​​ൽ ഇ​​​​നി 3ഡി ​​​​ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ലം. ക​​​​ഴി​​​​ഞ്ഞ മെ​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച 3ഡി ​​​​ഫോ​​​​ട്ടോ ഫ
വ​രു​ന്നൂ, ഫേ​സ്ബു​ക്കി​ൽ 3ഡി ​ലോ​കം
ന്യൂ​​​ഡ​​​ൽ​​​ഹി: ഫേ​​​​സ്ബു​​​​ക്കി​​​​ലെ ന്യൂ​​​​സ് ഫീ​​​​ഡി​​​​ൽ ഇ​​​​നി 3ഡി ​​​​ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ലം. ക​​​​ഴി​​​​ഞ്ഞ മെ​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച 3ഡി ​​​​ഫോ​​​​ട്ടോ ഫീ​​​​ച്ച​​​​ർ വ​​​രും ദി​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ ബ്ലോ​​​​ഗ് സ്പോ​​​​ട്ടി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​യു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും സം​​​​വി​​​​ധാ​​​​നം ഉ​​​ട​​​നെ​​​ത്തു​​​മെ​​​ന്നാ​​​ണു വി​​​​വ​​​​രം.

ഫോ​​​​ട്ടോ​​​​യി​​​​ലെ സ​​​​ബ്ജ​​​​ക്ടും പ​​​​ശ്ചാ​​​​ത്ത​​​​ല​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ദൂ​​​​രം നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​വു​​​​ള്ള ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് അ​​​​ധി​​​​ഷ്ഠി​​​​ത സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് 3ഡി ​​​​ഫോ​​​​ട്ടോ ഫീ​​​ച്ച​​​റി​​​ന്‍റെ കാ​​​​ത​​​​ൽ. പോ​​​​ർ​​​​ട്രെ​​​​യ്റ്റ് മോ​​​​ഡി​​​​ലെ​​​​ടു​​​​ത്ത ചി​​​​ത്ര​​​​ങ്ങ​​​​ൾ ​മാ​​​​ത്ര​​​​മേ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ 3ഡി ​​​​ആ​​​​യി ഫേ​​​​സ്ബു​​​​ക്കി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കൂ എ​​​​ന്നാ​​​​ണു കേ​​​​ൾ​​​​ക്കു​​​​ന്ന​​​​ത്. ഐ​​​​ഫോ​​​​ണ്‍ 7 പ്ല​​​​സ്, ഐ​​​​ഫോ​​​​ണ്‍ 8 പ്ല​​​​സ്,ഐ​​​​ഫോ​​​​ണ്‍ എ​​​​ക്സ് എ​​​​സ്, ഐ​​​​ഫോ​​​​ണ്‍ എ​​​​ക്സ് എ​​​​സ് മാ​​​​ക്സ്, സാം​​​​സം​​​​ഗ് ഗാ​​​​ല​​​​ക്സി നോ​​​​ട്ട് 9, എ​​​​ൽ​​​​ജി എ​​​ൻ35 ​തു​​​​ട​​​​ങ്ങി​​​​യ ഫോ​​​​ണു​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു പി​​​​ൻ​​​​കാ​​​​മ​​​​റ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു പോ​​​​ർ​​​​ട്ര​​​​യി​​​​റ്റ് മോ​​​​ഡി​​​​ൽ ചി​​​​ത്ര​​​​ങ്ങ​​​​ളെ​​​​ടു​​​​ക്കാ​​​​നാ​​​​കും. എ​​​​ന്നാ​​​​ൽ, ഈ ​​​​ഫോ​​​​ണു​​​​ക​​​​ളെ​​​​ല്ലാം ഫേ​​​​സ്ബു​​​​ക്കി​​​​ലെ 3ഡി ​​​​മോ​​​​ഡി​​​​നു പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണോ എ​​​​ന്ന​​​​തു കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാം.