+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശനാണ്യ ശേഖരം കുറഞ്ഞു

മും​ബൈ: വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ഇ​ടി​വ്. സെ​പ്റ്റം​ബ​ർ 28 ന് 126.5 ​കോ​ടി ഡോ​ള​ർ കു​റ​ഞ്ഞ് 40,052 കോ​ടി ഡോ​ള​റാ​യി ശേ​ഖ​രം. ത​ലേ ആ​ഴ്ച 130 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ചി​രു​ന്നു. ഏ​പ്രി​ലി​ൽ 42,603 കോ​
വിദേശനാണ്യ ശേഖരം കുറഞ്ഞു
മും​ബൈ: വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ ഇ​ടി​വ്. സെ​പ്റ്റം​ബ​ർ 28 ന് 126.5 ​കോ​ടി ഡോ​ള​ർ കു​റ​ഞ്ഞ് 40,052 കോ​ടി ഡോ​ള​റാ​യി ശേ​ഖ​രം. ത​ലേ ആ​ഴ്ച 130 കോ​ടി ഡോ​ള​ർ വ​ർ​ധി​ച്ചി​രു​ന്നു. ഏ​പ്രി​ലി​ൽ 42,603 കോ​ടി ഡോ​ള​ർ ശേ​ഖ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​ണ്.