+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യ്ക്ക് ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി കേ​ന്ദ്രം

കൊ​​​ച്ചി: ആ​​​ൻ​​​ഡ​​​മാ​​​ൻ നി​​​ക്കോ​​​ബാ​​​ർ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പോ​​​ർ​​​ട്ട് ബ്ലെ​​​യ​​​റി​​​ലെ ക​​​പ്പ​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്
കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യ്ക്ക് ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ദ്വീ​പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി കേ​ന്ദ്രം
കൊ​​​ച്ചി: ആ​​​ൻ​​​ഡ​​​മാ​​​ൻ നി​​​ക്കോ​​​ബാ​​​ർ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ പോ​​​ർ​​​ട്ട് ബ്ലെ​​​യ​​​റി​​​ലെ ക​​​പ്പ​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പും മാ​​​നേ​​​ജ്മെ​​​ന്‍റും പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​മാ​​​യ കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല ഏ​​​റ്റെ​​​ടു​​​ത്തു. കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല​​​യും ആ​​​ൻ​​​ഡ​​​മാ​​​ൻ നി​​​ക്കോ​​​ബാ​​​ർ ഭ​​​ര​​​ണ​​​കൂ​​​ട​​​വും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു. ധാ​​​ര​​​ണാ​​​പ്ര​​​കാ​​​രം പോ​​​ർ​​​ട്ട് ബ്ലെ​​​യ​​​റി​​​ലെ മ​​​റൈ​​​ൻ ഡ്രൈ​​​ഡോ​​​ക്കി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പും സം​​​ര​​​ക്ഷ​​​ണ​​​വും കൊ​​​ച്ചി ക​​​പ്പ​​​ൽ​​​ശാ​​​ല ഏ​​​റ്റെ​​​ടു​​​ക്കും.