+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൊ​യോ​ട്ട എ​ത്തി​യോ​സ് വി​ല്പ​ന നാ​ല് ല​ക്ഷം ക​വി​ഞ്ഞു

കൊ​​ച്ചി: ടൊ​​യോ​​ട്ട​​യു​​ടെ എ​​ത്തി​​യോ​​സ് സീ​​രീസ് കാ​​റു​​ക​​ളു​​ടെ വി​​ല്പന നാ​​ലു ല​​ക്ഷം പി​​ന്നി​​ട്ടു. 2011ലാ​​ണ് ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യോ​​സ് സീ​​രീ​​സ് കാ​​റു​​ക​​ൾ അ​​വ​​ത​​രി​​പ
ടൊ​യോ​ട്ട എ​ത്തി​യോ​സ് വി​ല്പ​ന നാ​ല് ല​ക്ഷം ക​വി​ഞ്ഞു
കൊ​​ച്ചി: ടൊ​​യോ​​ട്ട​​യു​​ടെ എ​​ത്തി​​യോ​​സ് സീ​​രീസ് കാ​​റു​​ക​​ളു​​ടെ വി​​ല്പന നാ​​ലു ല​​ക്ഷം പി​​ന്നി​​ട്ടു. 2011ലാ​​ണ് ഇ​​ന്ത്യ​​യി​​ൽ എ​​ത്തി​​യോ​​സ് സീ​​രീ​​സ് കാ​​റു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. പ്ലാ​​റ്റി​​നം എ​​ത്തി​​യോ​​സ്, എ​​ത്തി​​യോ​​സ് ലി​​വ, എ​​ത്തി​​യോ​​സ് ക്രോ​​സ് എ​​ന്നീ മോ​​ഡ​​ലു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന​​താ​​ണ് എ​​ത്തി​​യോ​​സ് സീ​​രീസ്.

2016 സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് ടൊയോ​​ട്ട പു​​തി​​യ സു​​ര​​ക്ഷാ സ​​വി​​ശേഷേ​​ത​​ക​​ളു​​മാ​​യി പ്ലാ​​റ്റി​​നം എ​​ത്തി​​യോ​​സ്, എ​​ത്തി​​യോ​​സ് ലി​​വ എ​​ന്നീ മോ​​ഡ​​ലു​​ക​​ൾ എ​​ത്തി​​ച്ച​​ത്. മ​​നോ​​ഹ​​ര​​മാ​​യ ഡുവ​​ൽ ടോ​​ണ്‍ ലി​​വ​​യും നി​​ര​​ത്തി​​ലെത്തി. ലി​​മി​​റ്റ​​ഡ് എ​​ഡി​​ഷ​​ൻ വാ​​ഹ​​ന​​മാ​​യ എ​​ത്തി​​യോ​​സ് ക്രോ​​സ് എ​​ക്സ് ക​​ഴി​​ഞ്ഞ സെ​​പ്റ്റം​​ബ​​റി​​ൽ വി​​ല്പ​​ന​​യ്ക്കെ​​ത്തി​​. ഡുവ​​ൽ ടോ​​ണ്‍ ലി​​വ​​യ്ക്കു ല​​ഭി​​ച്ച മി​​ക​​ച്ച പ്ര​​തി​​ക​​ര​​ണ​​ത്തോ​​ടെ എ​​ത്തി​​യോ​​സ് ലി​​വ​​യു​​ടെ വ​​ള​​ർ​​ച്ച 95 ശ​​ത​​മാ​​ന​​മാ​​യി.

ഉ​​ത്പന്ന​​ങ്ങ​​ൾ ന​​വീ​​ക​​രി​​ക്കാനും ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് ഏ​​റ്റ​​വും മി​​ക​​ച്ച ഫീ​​ച്ച​​റു​​ക​​ൾ പ്ര​​ദാ​​നം ചെ​​യ്യാനും ക​​ഠി​​ന പ്ര​​യ​​ത്നം ന​​ട​​ത്തി​​ക്കൊ​​ണ്ടേ​​യി​​രി​​ക്കു​​മെ​​ന്ന് ടൊ​​യോ​​ട്ട കി​​ർ​​ലോ​​സ്ക​​ർ മോ​​ട്ടോ​​ർ​​സ് ഡെ​​പ്യൂ​​ട്ടി മാ​​നേ​​ജിംഗ് ഡ​​യ​​റ​​ക്ട​​ർ എ​​ൻ. രാ​​ജ വ്യ​​ക്ത​​മാ​​ക്കി. ​

എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ഉ​​ള്ള ഇ​​ര​​ട്ട എ​​സ്ആ​​ർ​​എ​​സ് എ​​യ​​ർ​​ബാ​​ഗുക​​ൾ, ഇ​​ബി​​ഡി സ​​ഹി​​തം എ​​ബി​​എ​​സ്, ഫോ​​ഴ്സ് ലി​​മി​​റ്റ​​ർ, പ്രീ ​​ടെ​​ൻ​​ഷ​​ന​​ർ തു​​ട​​ങ്ങി​​യ​​വ​​യോ​​ടു​​കൂ​​ടി​​യ മു​​ൻ സീ​​റ്റ് ബെ​​ൽ​​റ്റു​​ക​​ൾ, ഐ​​സോ​​ഫി​​ക്സ് ചൈ​​ൽ​​ഡ് സീ​​റ്റ് ലോ​​ക്കു​​ക​​ൾ എ​​ന്നി​​വ സവിശേ ഷതകളാണ്.