+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിൻഡിക്കറ്റ് ബാങ്ക് മേധാവികൾ ചുമതലയേറ്റു

ബം​ഗ​ളൂ​രു: സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്കി​ന്‍റെ പു​തി​യ മേ​ധാ​വി​ക​ൾ ചു​മ​ത​ല​യേ​റ്റു. എം​ഡി​യും സി​ഇ​ഒ​യു​മാ​യി മൃ​ത്യു​ഞ്ജ​യ് മ​ഹാ​പാ​ത്ര​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി അ​ജ​യ് കെ. ​ഖു​രാ​ന​യു​മാ
സിൻഡിക്കറ്റ് ബാങ്ക് മേധാവികൾ ചുമതലയേറ്റു
ബം​ഗ​ളൂ​രു: സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്കി​ന്‍റെ പു​തി​യ മേ​ധാ​വി​ക​ൾ ചു​മ​ത​ല​യേ​റ്റു. എം​ഡി​യും സി​ഇ​ഒ​യു​മാ​യി മൃ​ത്യു​ഞ്ജ​യ് മ​ഹാ​പാ​ത്ര​യും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി അ​ജ​യ് കെ. ​ഖു​രാ​ന​യു​മാ​ണ് ചു​മ​ത​ല​യേ​റ്റ​ത്.

32 വ​ർ​ഷ​മാ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​യാ​ളാ​ണ് മ​ഹാ​പാ​ത്ര. എ​സ്ബി​ഐ​യു​ടെ ഡെ​പ്യൂ​ട്ടി എം​ഡി​യും സി​ഇ​ഒ​യു​മാ​യി​രി​ക്കെ​യാ​ണ് സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്കി​ന്‍റെ മേ​ധാ​വി​യാ​യു​ള്ള നി​യ​മ​നം.

വി​ജ​യാ ബാ​ങ്കി​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​രാ​യി​രി​ക്കെ​യാ​ണ് അ​ജ​യ് കെ. ​ഖു​രാ​ന​യെ സി​ൻ​ഡി​ക്ക​റ്റ് ബാ​ങ്കി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച​ത്. വി​ജ​യാ​ബാ​ങ്കി​ൽ 17 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ട്.