നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
വ്യക്തികളും ഹിന്ദു അവിഭക്തകുടുംബങ്ങളും എടുക്കുന്ന മെഡിക്ലെയിം പോളിസികളുടെ പ്രീമിയം തുകയ്ക്ക് ആദായനികുതിനിയമത്തിൽ വകുപ്പ് 80 ഡി അനുസരിച്ച് നികുതിക്കു മുന്പുള്ള വരുമാനത്തിൽനിന്നും കിഴിവ് ലഭിക്കുന്നതാണ്. കിഴിവ് ലഭിക്കണമെങ്കിൽ പ്രീമിയം തുക കാഷ് ആയി അടച്ചിരിക്കരുത്. അക്കൗണ്ട് പേയി ചെക്ക് ആയോ ഇലക്ട്രോണിക് മാർഗത്തിൽ ബാങ്കിലൂടെയോ മാത്രമേ പ്രീമിയം തുക അടയ്ക്കാവൂ. പ്രീമിയം തുക അടയ്ക്കുന്ന നികുതിദായകനും ഭാര്യ/ഭർത്താവ്, ആശ്രിതരായ കുട്ടികൾ, ആശ്രിതരായ മാതാപിതാക്കൾ എന്നിവർക്കാണ് ഈ പോളിസികളുടെ ആനുകൂല്യം ലഭിക്കുന്നത്.
നികുതിദായകൻ ഹിന്ദു അവിഭക്ത കുടുംബമാണെങ്കിൽ അതിലെ എല്ലാ അംഗങ്ങൾക്കും പോളിസിയുടെ പ്രയോജനം ലഭിക്കുന്നതാണ്. സാധാരണഗതിയിൽ സ്വന്തമായും ഭാര്യക്ക്/ഭർത്താവിനു വേണ്ടിയും മക്കൾക്കു വേണ്ടിയും മാതാപിതാക്കൾക്ക് കവറേജ് നല്കുന്ന പോളിസികളുടെ പ്രീമിയത്തിന് ആദായനികുതിനിയമത്തിൽ വരുമാനത്തിൽനിന്ന് 25,000 രൂപ വരെയാണ് കിഴിവ് ലഭിക്കുന്നത്. എന്നാൽ, നികുതിദായകൻ മുതിർന്ന പൗരനാണെങ്കിൽ പ്രീമിയം തുകയ്ക്ക് 30,000 രൂപയുടെ വരെ കിഴിവ് ലഭിക്കും. എന്നാൽ, മാതാപിതാക്കൾക്കുവേണ്ടി പ്രത്യേകം പോളിസി എടുത്താൽ, അവർ ആശ്രിതരാണെങ്കിലും അല്ലെങ്കിലും, പ്രസ്തുത പോളിസികളുടെ പ്രീമിയത്തിന് അധികമായി 25,000 രൂപയുടെ കിഴിവുകൂടി ലഭിക്കുന്നതാണ്. എന്നാൽ, മാതാപിതാക്കൾ മുതിർന്ന പൗരന്മാരാണെങ്കിൽ പ്രസ്തുത പ്രീമിയം തുകയ്ക്ക് 30,000 രൂപയുടെ വരെ കിഴിവ് ലഭിക്കും.
2018 ഏപ്രിൽ ഒന്നു മുതൽ മുതിർന്ന പൗരന്മാരുടെ മെഡിക്കൽ ഇൻഷ്വറൻസ് പോളിസികളുടെ പ്രീമിയം തുകയ്ക്ക് 30,000 രൂപയ്ക്കു പകരം 50000 രൂപയുടെ ആനുകൂല്യം ലഭിക്കും. സാധാരണഗതിയിൽ മുതിർന്ന പൗരന്മാർക്ക് നല്കുന്ന പോളിസികളുടെ പ്രീമിയം തുക കൂടുതലായിരിക്കുന്നതിനാലാണ് 50,000 രൂപയുടെ വരെ കിഴിവ് നല്കുന്നത്.
80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കു വേണ്ടി
80 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് സാധാരണഗതിയിൽ മെഡിക്ലെയിം പോളിസികൾ നല്കുന്നതിന് ഇൻഷ്വറൻസ് കന്പനികൾ വിമുഖത കാണിക്കാറുണ്ട്. ഇതിനെ മറികടക്കാനായി 80 വയസു കഴിഞ്ഞ മുതിർന്ന പൗരന്മാരുടെ മെഡിക്കൽ ചെലവുകൾക്ക് ആദായനികുതിനിയമം 80 ഡി അനുസരിച്ച് 30,000 രൂപ വരെ കിഴിവ് അനുവദിക്കുന്നുണ്ട്. നിലവിൽ മെഡിക്ലെയിം പോളിസി ഉണ്ടെങ്കിൽ അതിന്റെ പ്രീമിയവും ബാക്കി മെഡിക്കൽ ചെലവുകളും ഉൾപ്പെടെ പരമാവധി 30,000 രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ, 2018 ഏപ്രിൽ ഒന്നു മുതൽ 18-19 സാന്പത്തികവർഷത്തിലേക്ക് ഈ തുക 50,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
പ്രിവന്റീവ് മെഡിക്കൽ ചെക്കപ്പിന് 5000 രൂപയുടെ ആനുകൂല്യം
സ്വന്തമായോ, ഭാര്യയുടെയോ / ഭർത്താവിന്റെയോ പേരിലോ ആശ്രിതരായ മക്കൾക്കു വേണ്ടിയോ ആശ്രിതരായ മാതാപിതാക്കൾക്കു വേണ്ടിയോ നടത്തുന്ന മെഡിക്കൽ ചെക്കപ്പിനു വേണ്ടി ചെലവാകുന്ന തുകയ്ക്ക് പരമാവധി 5000 രൂപ വരെ 80 ഡി വകുപ്പനുസരിച്ച് കിഴിവ് ലഭിക്കും. എന്നാൽ, ഇത് എല്ലാവർക്കും പ്രത്യേകം പ്രത്യേകം ആയി ലഭിക്കില്ല. മുകളിൽ സൂചിപ്പിച്ചതിൽ ആർക്കുവേണ്ടി ചെലവാക്കിയാലും 5000 രൂപ മാത്രമേ ചെലവായി കിഴിക്കുകയുള്ളൂ. അതുപോലെ നിലവിലെ പരമാവധി ലിമിറ്റായ 25000/30000 ൽ ഈ തുക കൂടി ഉൾപ്പെടുത്തണം.