+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രൂപയ്ക്ക് ചെറിയ നേട്ടം

മും​ബൈ: രൂ​പ​യ്ക്ക് ഇ​ന്ന​ലെ ചെ​റി​യ നേ​ട്ടം. ഡോ​ള​റി​ന്‍റെ നി​ര​ക്ക് 17 പൈ​സ കു​റ​ഞ്ഞ് 72.20 രൂ​പ​യാ​യി. ഇ​ന്ന​ലെ രാ​വി​ലെ 71.70 വ​രെ ഡോ​ള​ർ താ​ണെ​ങ്കി​ലും ഓ​ഹ​രി​വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യെ​ത്തു​ട​ർ​
രൂപയ്ക്ക് ചെറിയ നേട്ടം
മും​ബൈ: രൂ​പ​യ്ക്ക് ഇ​ന്ന​ലെ ചെ​റി​യ നേ​ട്ടം. ഡോ​ള​റി​ന്‍റെ നി​ര​ക്ക് 17 പൈ​സ കു​റ​ഞ്ഞ് 72.20 രൂ​പ​യാ​യി. ഇ​ന്ന​ലെ രാ​വി​ലെ 71.70 വ​രെ ഡോ​ള​ർ താ​ണെ​ങ്കി​ലും ഓ​ഹ​രി​വി​പ​ണി​യി​ലെ ത​ക​ർ​ച്ച​യെ​ത്തു​ട​ർ​ന്നു തി​രി​ച്ചു​ക​യ​റി. 72.48 വ​രെ ക​യ​റി​യി​ട്ടാ​ണ് 72.20-ൽ ​ക്ലോ​സ് ചെ​യ്ത​ത്.