+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐവൂമി ഐപ്രോ വിപണിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​നീ​​​സ് മൊ​​​ബൈ​​​ൽ ഫോ​​​ൺ നി​​​ർ​​​മാ​​​ണ​​​ക്ക​​​ന്പ​​​നി​​​യാ​​​യ ഐ​​​വൂ​​​മി​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ർ​​​ട്ട്ഫോ​​​ൺ മോ​​​ഡ​​​ൽ ഐ​​​വൂ​​​മി ഐ​​​പ്രോ ഇ​​
ഐവൂമി  ഐപ്രോ വിപണിയിൽ
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​നീ​​​സ് മൊ​​​ബൈ​​​ൽ ഫോ​​​ൺ നി​​​ർ​​​മാ​​​ണ​​​ക്ക​​​ന്പ​​​നി​​​യാ​​​യ ഐ​​​വൂ​​​മി​​​യു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ർ​​​ട്ട്ഫോ​​​ൺ മോ​​​ഡ​​​ൽ ഐ​​​വൂ​​​മി ഐ​​​പ്രോ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി.

ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഓ​​​റി​​​യോ ഗോ ​​​എ​​​ഡി​​​ഷ​​​നി​​​ലു​​​ള്ള ഫോ​​​ണി​​​ൽ എ​​​ട്ട് ത​​​ല​​​ങ്ങ​​​ളു​​​ള്ള ഫേ​​​സ്ബ്യൂ​​​ട്ടി മോ​​​ഡു​​​ണ്ട്. ഫേ​​​ഷ്യ​​​ൽ അ​​​ൺ​​​ലോ​​​ക്കിം​​​ഗ് സി​​​സ്റ്റം, ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് പ​​​വ​​​ർ​​​സേ​​​വിം​​​ഗ് മോ​​​ഡ്, 4.95 ഇ​​​ഞ്ച് ഷാ​​​റ്റ​​​ർ പ്രൂ​​​ഫ് ഡി​​​സ്പ്ലേ, അ​​​ഞ്ച് എം​​​പി റി​​​യ​​​ർ കാ​​​മ​​​റ, അ​​​ഞ്ച് എം​​​പി മു​​​ൻ​​​കാ​​​മ​​​റ, ഒ​​​രു ജി​​​ബി റാം , ​​​എ​​​ട്ടു ജി​​​ബി ഇ​​​ന്‍റേ​​​ണ​​​ൽ സ്റ്റോ​​​റേ​​​ജ്, 2000 എം​​​എ​​​എ​​ച്ച് ബാ​​​റ്റ​​​റി തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മ​​​റ്റു പ്ര​​​ധാ​​​ന ഫീ​​​ച്ച​​​റു​​​ക​​​ൾ. വി​​​ല 3999 രൂ​​​പ.