+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന് അ​വാ​ർ​ഡ്

കോ​​​ഴി​​​ക്കോ​​​ട്: പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​യാ​​​യ പി.​​​വി.​​​ സാ​​​മി​​​യു​​​ടെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പി.​​​വി.​​​ സാ​​​മി സ്മാ​​ര​​ക ഇ​​​ൻ​​​ഡ​​​സ്ട്രി​​​
ടി.​എ​സ്. ക​ല്യാ​ണ​രാ​മ​ന്  അ​വാ​ർ​ഡ്
കോ​​​ഴി​​​ക്കോ​​​ട്: പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി​​​യാ​​​യ പി.​​​വി.​​​ സാ​​​മി​​​യു​​​ടെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പി.​​​വി.​​​ സാ​​​മി സ്മാ​​ര​​ക ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ആ​​​ൻ​​​ഡ് സോ​​​ഷ്യോ​​​ക​​​ൾ​​​ച്ച​​​റ​​​ൽ അ​​​വാ​​​ർ​​​ഡ് ക​​​ല്യാ​​​ൺ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​എ​​​സ്.​ ക​​​ല്യാ​​​ണ​​​രാ​​​മ​​​ന്.

ഒക്‌ടോബ​​​ർ ആ​​​റി​​​ന് കോ​​​ഴി​​​ക്കോ​​​ട് ടാ​​​ഗോ​​​ർ ഹാ​​​ളി​​​ൽ ചേ​​​രു​​​ന്ന പി.​​​വി.​ സാ​​​മി അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. ​​​കു​​​മാ​​​ര​​​സ്വാ​​​മി അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.
എം.​​​പി.​ വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ എം​​​പി, ഡോ.​​​ സി.​കെ.​​​ രാ​​​മ​​​ച​​​ന്ദ്ര​​​ൻ, സ​​​ത്യ​​​ൻ അ​​​ന്തി​​​ക്കാ​​​ട് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യി​​​ച്ച​​​ത്.