കൊച്ചി: മുത്തൂറ്റ് ഫിൻകോർപ്പ് സ്വർണാഭരണ വായ്പാ സേവനം നവീകരിക്കുന്നു. പലിശനിരക്ക്, എൽടിവി, അവധി ദിവസങ്ങൾ, കാലാവധി എന്നിവയിലാണ് സമഗ്ര പരിഷ്കരണങ്ങൾ ഏർപ്പെടുത്തുന്നത്.
മികച്ച രീതിയിൽ ഇടപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് എസ്എംഎസ് സംവിധാനം, കുറഞ്ഞ പലിശയിൽ മാസത്തവണകൾ അടയ്ക്കുന്ന രീതി തുടങ്ങിയവ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബാഞ്ചുകളുമായി ബന്ധപ്പെടണം.