കൊച്ചി: കേരളത്തിലെ നദീതട പ്രദേശങ്ങളിലെ വൻകിട സമുച്ചയങ്ങൾ (വാട്ടർഫ്രണ്ട് കെട്ടിടങ്ങൾ) അത്യാഹിതം ക്ഷണിച്ചു വരുത്തുന്നവയെന്നു സിഡ്നി സർവകലാശാലാ പ്രഫസറും സിഡ്നി നഗരവികസന പദ്ധതി സീനിയർ ഉപദേശകനും കോഓർഡിനേറ്ററുമായ ഡോ. സുനിൽ ദുബെ.
വാട്ടർഫ്രണ്ട് സമുച്ചയങ്ങൾ പൊതുസ്ഥലം കൈയേറുന്നതിനു തുല്യമാണ്. കേരളത്തിലെ വാട്ടർഫ്രണ്ട് സമുച്ചയങ്ങൾ അദ്ഭുതപ്പെടുത്തിയെന്നും ജനീവ ഫൗണ്ടേഷൻ ഫോർ ഗവെർണൻസ് ആൻഡ് പബ്ലിക് പോളിസി സ്ഥാപകാംഗം കൂടിയായ സുനിൽ ദുബെ പത്രസമ്മേളനത്തിൽ പറഞ്ഞു.