കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ടൂറിസം രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഇതിനായി ആരംഭിച്ച ഓക്സിജൻ റിസോർട്സ് ടൈംഷെയർ കമ്പനിയുടെ സോഫ്റ്റ് ലോഞ്ച് തൃശൂർ കോർപറേറ്റ് ഓഫീസിൽ ബോബി ചെമ്മണൂർ നിർവഹിച്ചു.
മാർക്കറ്റിൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കുന്ന ടൈംഷെയർ ഇപ്പോൾ ക്ലബ് ഓക്സിജനിൽ 60,000 രൂപ മുതൽ ലഭിക്കും. ഈ സ്പെഷൽ പാക്കേജിലൂടെ സാധാരണക്കാർക്കും ഫൈവ് സ്റ്റാർ സൗകര്യത്തോടുകൂടി അഞ്ച് മുതൽ 10 വരെ വർഷം ഓക്സിജൻ റിസോർട്ടുകളിൽ സൗജന്യമായി താമസിക്കാൻ സാധിക്കും.
മൂന്ന് മാസത്തേക്ക് ലോഞ്ചിംഗ് ഓഫർ പ്രമാണിച്ച് മെംബർഷിപ്പിന് തത്തുല്യമായ തുകയ്ക്ക് ഡയമണ്ട് ആഭരണങ്ങൾ നൽകുന്നതുകൊണ്ട് മെംബർഷിപ്പും സൗജന്യമായിരിക്കും. ഇപ്പോൾ ഊട്ടി, മൂന്നാർ, തേക്കടി, ആലപ്പുഴ എന്നിവിടങ്ങളാണ് ഓക്സിജൻ റിസോർട്ടുകൾ ആരംഭിച്ചിരിക്കുന്നത്. ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ 44 ഷോറൂമുകളിലൂടെയും ചെമ്മണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സിന്റെ 130 ശാഖകളിലൂടെയും മെംബർഷിപ്പ് ലഭിക്കും.