തിരുവനന്തപുരം: ഡിസംബർ 31 വരെ അനുവദിക്കുന്ന ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഭവന വായ്പ പദ്ധതികളായ ശുഭഗൃഹ-ഹൗസിംഗ് ലോണ്‍സ്, ഹോം ഇംപ്രൂവ്മെന്റ് ലോണ്‍സ്, ഹോം ഡെക്കർ ലോണ്‍സ്, ശുഭഗൃഹ ടോപ് അപ്പ് ലോണ്‍സ്, ജെൻ-നെക്സ്റ്റ്, ഹൗസിംഗ് കാഷ് ക്രെഡിറ്റ് ആൻഡ് എൻആർഐ ഹോം ലോണ്‍സ് എന്നിവക്ക് പ്രോസസിംഗ് ചാർജ് ഒഴിവാക്കി.