ന്യൂഡൽഹി: കോംപ്ലാനും നൈസിൽ പൗഡറും ഗ്ലൂക്കോൺ-ഡിയും ഇനി കൊക്ക കോളയിൽനിന്ന്. അമേരിക്കൻ കന്പനിയായ ക്രാഫ്റ്റ് ഹൈൻഡിന്റെ ഈ ബ്രാൻഡുകൾ കൊക്ക - കോള വാങ്ങുമെന്ന് ഉറപ്പായി. ക്രാഫ്റ്റ് ഇന്ത്യയിലെ ബിസിനസ് മൊത്തം വില്ക്കുകയാണ്. 5000 കോടി രൂപയ്ക്കടുത്താകും വില്പനവില.
ക്രാഫ്റ്റ് ഹൈൻസിന്റെ ഇന്ത്യൻ ബിസിനസ് ഇറ്റലി ആസ്ഥാനമായുള്ള ഒരു കന്പനിയുടെ കീഴിലാണ്. ഇറ്റലിയിലെ കന്പനിയാണു കൊക്ക കോളയ്ക്കു വില്ക്കുന്നത്.
സുപ്രീതി നെയ്യും ഈ വ്യാപാരത്തോടെ കൊക്ക കോളയുടേതാകും.
ക്രാഫ്റ്റ് ഹൈൻസിന്റെ ഇന്ത്യൻ ബിസിനസ് ഇറ്റലി ആസ്ഥാനമായുള്ള ഒരു കന്പനിയുടെ കീഴിലാണ്. ഇറ്റലിയിലെ കന്പനിയാണു കൊക്ക കോളയ്ക്കു വില്ക്കുന്നത്.
സുപ്രീതി നെയ്യും ഈ വ്യാപാരത്തോടെ കൊക്ക കോളയുടേതാകും.