കൊച്ചി: വെള്ളപ്പൊക്കത്തിൽ തകരാറിലായ കംപ്യൂട്ടർ ഉപകരണങ്ങൾക്ക് സൗജന്യ സർവീസുമായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്. പ്രളയത്തിൽ കേടുപാടു പറ്റിയ ഡെസ്ക്പ്ടോപ് കംപ്യൂട്ടർ, ലാപ്ടോപ് എന്നിവയാകും സർവീസ് ചെലവുകൾ സൗജന്യമായി തകരാറുകൾ പരിഹരിച്ചു നല്കുക.
ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന്റെ തിരുവനന്തപുരം, അടൂർ, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലെ സർവീസ് സെന്ററുകൾ വഴി സേവനം ലഭ്യമാകും. ഈ മാസം 31നു മുന്പ് ഉപകരണങ്ങളുമായി നേരിട്ടെത്തുന്നവർക്കാണ് സേവനം ലഭ്യമാകുക.