മുംബൈ: റിലയൻസ് ഇൻഡസ്ട്രീസും ചൈനയിലെ ആലിബാബയും സംയുക്ത റീട്ടെയിൽ വ്യാപാരസംരംഭം തുടങ്ങാൻ ചർച്ച തുടങ്ങി. 500 കോടി (ഡോളറിന്റെ 35,000 കോടി രൂപ) നിക്ഷേപമാകാം ആലിബാബ നടത്തുക.
ലോകത്തിലെ ഏറ്റവും വലിയ റീട്ടെയിൽ കന്പനിയായ വാൾമാർട്ട്, ഇന്ത്യൻ ഓൺലൈൻ റീട്ടെയിൽ കന്പനിയായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കുന്നതും വന്പൻ ഓൺലൈൻ കന്പനി ആമസോൺ ഇന്ത്യയിൽ വലിയ നിക്ഷേപം നടത്തുന്നതുമാണ് ഈ നീക്കത്തിനു പ്രേരകം. മുകേഷ് അംബാനിയും ആലിബാബയുടെ ജാക്ക് മായും ഇതേപ്പറ്റി നേരിട്ടു ചർച്ച നടത്തിക്കഴിഞ്ഞു. റിലയൻസ് റീട്ടെയിലിൽ ആലിബാബ 50 ശതമാനം ഓഹരി എടുക്കും.